ബാൽ താക്കറെ ജയന്തി
ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബാൽ കേശവ് താക്കറെ 1926 ജനവരി 23 ന് പൂനെയിൽ ജനിച്ചു.
മുംബൈയിൽ ഫ്രീ പ്രസ് ജേർണൽ എന്ന പത്ര സ്ഥാപനത്തിൽ കാർട്ടൂണിസ്റ്റ് ആയിട്ടായിരുന്നു ബാൽ താക്കറെയുടെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം
ഒരിക്കൽ പോലും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലെങ്കിലും ഒരു സർക്കാർ സ്ഥാനവും വഹിചിട്ടില്ലെങ്കിലും ദശകങ്ങളോളം മഹാരാഷ്ട്രയിലെ &എറ്റവും കരുത്തനായ നേതാവായിരുന്നു അദ്ദേഹം. അനുയായികൾ സ്നേഹപൂർവ്വം അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത് ഹിന്ദു ഹൃദയ സമ്രാട്ട് എന്നായിരുന്നു.
Comments
Post a Comment