പ്രാര്‍ഥന എന്നാല്‍ ബന്ധനരഹിതമായ സാധന
1. സ്ഥലത്തിന്‍റെ ബന്ധനമില്ല : പ്രാര്‍ഥന ഭഗവാന്‍റെ മുന്പില്‍, വീട്ടില്‍, മുറ്റത്ത്, ജോലി സ്ഥലത്ത്, സ്കൂളില്‍, യാത്ര ചെയ്യുന്ന സമയത്ത്, കിടക്കുന്പോള്‍, തുടങ്ങി എപ്പോള്‍ വേണമെങ്കിലും ചെയ്യാം.
2. സമയത്തിന്‍റെ ബന്ധനമില്ല : രാവിലെ ഉണരുന്നതു മുതല്‍ രാത്രി കിടക്കുന്നതു വരെ ഇടയ്ക്കിടയ്ക്കും, വെറും ദുഃത്തില്‍ മാത്രമല്ലാതെ സുഖത്തിലും പ്രാര്‍ഥിക്കാം.
3. ശാരീരിക ശുചിത്വം ബാധകമല്ല : പ്രാര്‍ഥനയ്ക്ക് ശുചിത്വം, വാലായ്മ-പുല, തുടങ്ങിയവ പാലിക്കേണ്ടതിന്‍റെ ആവശ്യമില്ല.
Comments
Post a Comment