Skip to main content

Posts

Showing posts from September, 2017

happy onam തിരുവോണം

1. ഓണത്തിന്റെ പത്ത് ദിവസങ്ങളും (അത്തം മുതൽ  വരെ) ഭഗവാൻ ശ്രീവിഷ്ണുവിന്റെ നാമം ജപിക്കുക ! 2. വീടിന്റെ മുറ്റത്ത് പൂക്കളം ഇടുന്നത് സാക്ഷാത് ഭഗവാൻ വിഷ്ണുവിന്റെയും മഹാബലിയുടെയും സ്വാഗതത്തിനു വേണ്ടിയാണ്. പൂക്കളം ഇടുന്നതിനു മുന്പ് ഭഗവാൻ ശ്രീവിഷ്ണുവിനോട് പ്രാർഥിക്കുക. സാത്ത്വികവും പരന്പരാഗതവുമായ ആകൃതികളിൽ പൂക്കളം ഇട്ടാൽ മാത്രമേ അതിൽ നിന്നും നമുക്ക് നല്ല സ്പന്ദനങ്ങൾ ലഭിക്കുകയുള്ളു. പൂക്കളത്തിൽ നടുഭാഗത്ത് തൃക്കാൽക്കരയപ്പനെ സ്ഥാപിക്കുകയും പൂജിക്കുകയും ചെയ്യുക post source: hjs keralam